Question:

ഫ്രാൻസിലെ ഭീകരവാഴ്ച്ചയുമായി ബന്ധപ്പെട്ട ' ഗില്ലറ്റിൻ ' ഏതാണ് ?

Aനിയമനിർമ്മാണ സഭ

Bനിയമസഭ മന്ദിരം

Cവധശിക്ഷക്ക് ഉപയോഗിക്കുന്ന യന്ത്രം

Dഇതൊന്നുമല്ല

Answer:

C. വധശിക്ഷക്ക് ഉപയോഗിക്കുന്ന യന്ത്രം


Related Questions:

"മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റ്റിനും അവകാശമില്ല". ഇത് ആരുടെ വാക്കുകളാണ് ?

ചൈന ജനകീയ റിപ്പബ്ലിക് ആയ വർഷം ഏതാണ് ?

'മനുഷ്യന് ചില മൗലികാവകാശങ്ങൾ ഉണ്ട് അത് ഹനിക്കാൻ ഒരു ഗവൺമെൻറ്റിനും അവകാശമില്ല' ഇത് ആരുടെ വാക്കുകൾ ?

' ബോസ്റ്റൺ ടീ പാർട്ടി ' നടന്ന വർഷം ?

"സോഷ്യൽ കോൺട്രാക്ട് " എന്ന ഗ്രന്ഥം ആരുടേതാണ് ?