Question:
മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു എത് ?
Aതുടയല്ല്
Bകണ്ണിലെ ലെൻസ്
Cചെവിയിലെ അസ്ഥി
Dഇനാമൽ
Answer:
D. ഇനാമൽ
Explanation:
Tooth enamel is the hardest substance in the body. The shiny, white enamel that covers your teeth is even stronger than bone.