കയർ ബോർഡിന്റെ ആസ്ഥാനം ഏത് ?Aആലപ്പുഴBകൊച്ചിCമംഗലാപുരംDകണ്ണൂർAnswer: B. കൊച്ചിRead Explanation:💠 കയർ ബോർഡിന്റെ ആസ്ഥാനം - കൊച്ചി 💠 കയർ ഫെഡിന്റെ ആസ്ഥാനം - ആലപ്പുഴ 💠 ദേശീയ കയർ ഗവേഷണ മാനേജ്‍മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് (NCRMI) ആസ്ഥാനം - തിരുവനന്തപുരം.Open explanation in App