ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാനം ഏത്?Aഡമാസ്കസ്Bലാപാസ്Cആംസ്റ്റർഡാംDഇവയൊന്നുമല്ലAnswer: B. ലാപാസ്Read Explanation:ബൊളീവിയയുടെ തലസ്ഥാനം ആയ ലാപാസ് ആണ് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാനംOpen explanation in App