Question:
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ നിലവിൽ വരുന്നത് ?
Aകൊച്ചി
Bബംഗളുരു
Cചെന്നൈ
Dഡെൽഹി
Answer:
B. ബംഗളുരു
Explanation:
ബംഗളുരു ജയദേവ ഹോസ്‌പിറ്റൽ സ്റ്റേഷനാണ് ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ആകുന്നത് • മെട്രോ സ്റ്റേഷൻ്റെ ഉയരം -39 മീറ്റർ • ബംഗളുരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (BMRCL) കീഴിലുള്ള യെല്ലോ ലൈൻ മെട്രോയുടെ ഭാഗമാണ് ഈ സ്റ്റേഷൻ