App Logo

No.1 PSC Learning App

1M+ Downloads

ആന്‍ഡമാനിലെ ഉയരം കൂടിയ പര്‍വ്വതം ഏത് ?

Aസാഡില്‍

Bബാരണ്‍

Cനാര്‍ക്കോണ്ടം

Dമൗണ്ട്

Answer:

A. സാഡില്‍

Read Explanation:

സാഡിൽ പീക്ക്

  • ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ  വടക്കൻ ആൻഡമാൻ ദ്വീപിലാണ് സാഡിൽ പീക്ക് സ്ഥിതി ചെയ്യുന്നത്.
  • ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഏറ്റവും ഉയർന്ന പ്രദേശമാണിത്.
  • 732 മീറ്റർ ആണ് സാഡിൽ പീക്കിന്റെ ഉയരം 
  • ഉഷ്ണമേഖലാ വനങ്ങൾക്കും വൈവിധ്യമാർന്ന വന്യജീവികൾക്കും പേരുകേട്ട സാഡിൽ പീക്ക് നാഷണൽ പാർക്ക് ഇതിന് ചുറ്റുമായി സ്ഥിതി ചെയ്യുന്നു 


Related Questions:

The Second highest peak in the world is?

ഹിമാലയൻ നിരകളിൽ ഏറ്റവും തെക്ക് ഭാഗത്തുള്ള പർവ്വതനിര :

ഇന്ത്യയിൽ സജീവ അഗ്നിപർവ്വതം കാണപ്പെടുന്നത്

സിന്ധു നദി മുതൽ സത്ലജ് നദി വരെയുള്ള ഹിമാലയം അറിയപ്പെടുന്നത്?

കാഞ്ചൻ ജംഗ ഹിമാലയ നിരകളിൽ ഏതിന്റെ ഭാഗമാണ് ?