Question:
ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ?
Aഹിമാചൽ
Bസീവാലിക്
Cഹിമാദ്രി
Dപൂർവ്വാചൽ
Answer:
C. ഹിമാദ്രി
Explanation:
- ഹിമാലയത്തിലെ മൂന്ന് സമാന്തര പർവതനിരകളാണ് -ഹിമാദ്രി,ഹിമാചൽ, സിവാലിക്ക്.
- എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന ഹിമാലയൻ നിര- ഹിമാദ്രി.
- ഹിമാദ്രിക്കും സിവാലിക്കിനും ഇടയിലായി സ്ഥിതി ചെയ്യുന്നതാണ് -ഹിമാചൽ.
- ഹിമാലയൻ നിരകളിൽ ഏറ്റവും തെക്കുഭാഗത്ത് കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വത നിരകളാണ് -സിവാലിക്ക്