Question:
ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര ഏത് ?
Aഹിമാദ്രി
Bഹിമാചൽ
Cശിവലിംഗ ട്രാൻസ്
Dഹിമാലയൻ
Answer:
A. ഹിമാദ്രി
Explanation:
ഹിമാലയത്തിന്റെ വടക്കേ നിരയാണ് ഹിമാദ്രി. ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയും ഈ നിര തന്നെയാണ്. അതുകൊണ്ടുതന്നെ ഹിമാലയത്തിന്റെ നട്ടെല്ല് എന്നിതിനെ വിശേഷിപ്പിക്കുന്നു. എവറസ്റ്റ്, കാഞ്ചൻ ജംഗ, നംഗ പർവതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികൾ ഈ നിരയിലാണുള്ളത്.