Question:
ആരവല്ലി പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
Aഗുരുശിഖർ
Bപരസ്‌നാഥ്
Cമഹേന്ദ്രഗിരി
Dനീലഗിരി
Answer:
A. ഗുരുശിഖർ
Explanation:
- ആരവല്ലി പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഗുരുശിഖർ.
- സമുദ്രനിരപ്പിൽ നിന്ന് 5,676 അടിയാണ് ഈ കൊടുമുടിയുടെ ഉയരം.