Question:

പൂർവഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?

Aജിൻദാഗാഡാ

Bദോഡാബേട്ട

Cധൂപ്ഗർഹ്

Dആനമുടി

Answer:

A. ജിൻദാഗാഡാ


Related Questions:

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

The highest mountain peak in South India is?

നീലഗിരിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത് ?

8000 മീറ്ററിൽ കൂടുതൽ ഉയരമുള്ള എത്ര കൊടുമുടികൾ ഹിമാലയത്തിലുണ്ട് ?

ഹിമാലയത്തിലെ ഏത് പർവ്വത നിരയുടെ ഭാഗമാണ് കാഞ്ചൻജംഗ ?