Question:

തർക്കരഹിത ഇന്ത്യൻ ഭൂപ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?

Aനന്ദാദേവി

Bഗോഡ്‌വിൻ ആസ്റ്റിൻ

Cകാഞ്ചൻജംഗ

Dഅന്നപൂർണ്ണ

Answer:

C. കാഞ്ചൻജംഗ


Related Questions:

The highest mountain peak in South India is?

കൊടുമുടികളുടെ ശൃംഖത്തിൽ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പർവ്വതാരോഹകരെ കയറ്റിവിടുന്ന കൊടുമുടി ഏതാണ് ?

8000 മീറ്ററിൽ കൂടുതൽ ഉയരമുള്ള എത്ര കൊടുമുടികൾ ഹിമാലയത്തിലുണ്ട് ?

പൂർവഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?

' ലെനിൻ ' കൊടുമുടി എവിടെ സ്ഥിതി ചെയ്യുന്നു ?