Question:

നേപ്പാളിന്റെ സഹകരണത്തോടെയുള്ള ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി ഏതാണ്?

Aനര്‍മ്മദ

Bകോസി

Cഭക്രാനംഗല്‍

Dഹിരാക്കുഡ്‌

Answer:

B. കോസി

Explanation:

🔹 കോസി നദി ബീഹാർ സംസ്ഥാനത്ത് വർഷംതോറും വെള്ളപ്പൊക്കം മൂലം വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുക പതിവാണ്. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.


Related Questions:

ജവഹര്‍ലാല്‍ നെഹ്റു സമൃദ്ധിയുടെ നീരുറവ എന്ന് വിശേഷിപ്പിച്ച എണ്ണപ്പാടം ഏതാണ്?

ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

കൂടംകുളം ആണവ നിലയം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

സലാല്‍ ജലവൈദ്യുത പദ്ധതി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

കൂടംകുളം ആണവവൈദ്യുത നിലയം തമിഴ്നാട്ടിലെ ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?