Question:

തെറ്റായ ജോഡി ഏത് ? സംയുക്തം - സംയുക്തത്തിലെ ആറ്റങ്ങൾ

Aഅലക്കുകാരം - സോഡിയം , കാർബൺ , ഓക്സിജൻ

Bവിറ്റാമിൻ സി  - കാർബൺ , ക്ലോറിൻ, ഹൈഡ്രജൻ

Cപഞ്ചസാര - കാർബൺ , ഹൈഡ്രജൻ, ഓക്സിജൻ

Dകാർബൺഡൈ ഓക്സൈഡ് - കാർബൺ, ഓക്സിജൻ

Answer:

B. വിറ്റാമിൻ സി  - കാർബൺ , ക്ലോറിൻ, ഹൈഡ്രജൻ

Explanation:

വിറ്റാമിൻ സി – കാർബൺ ,ഹൈഡ്രജൻ, ഓക്സിജൻ


Related Questions:

വെങ്കലത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ

പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

ആറ്റത്തിന്റെ ന്യൂക്ലിയസിന് ഏറ്റവും അടുത്തുള്ള കെ ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകൾ എത്ര?

അലുമിനിയത്തിന്റെ സാന്നിധ്യം ഏറ്റവും കൂടുതൽ ഉള്ള അയിര് ?

ഒരു ഗ്രാം ആറ്റം ഓക്സിജനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണമെത്ര ?