ശ്രേണിയിലെ തെറ്റായ പദം ഏത് ? 2, 5, 10, 50, 500, 5000A500B10C5000D50Answer: C. 5000Read Explanation:തൊട്ടു മുന്നിലെ 2 സംഖ്യകളുടെ ഗുണനഫലം ആണ് അടുത്ത പദം 2 × 5 = 10 5 × 10 = 50 10 × 50 = 500 50 × 500 = 25000 ആണ് അടുത്തതായി വരേണ്ടത്Open explanation in App