2024 ൽ ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമാകുന്ന ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഡ്രോൺ ഏത് ?
Aവരുണാസ്ത്ര
Bതപസ്
Cവാസുകി
Dജടായു
Answer:
B. തപസ്
Read Explanation:
• ഒരു Unmanned Aerial Vehicle (UAV) ആണ് തപസ്
• തപസ് ഡ്രോൺ വികസിപ്പിച്ചത് - DRDO
• ഡ്രോൺ നിർമ്മിച്ചത് - ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്