App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യ - യു കെ സംയുക്ത നാവിക അഭ്യാസം ഏതാണ് ?

Aമിലാൻ 2023

Bകുരുക്ഷേത്ര 2023

Cകൊങ്കൺ 2023

Dശൗര്യ 2023

Answer:

C. കൊങ്കൺ 2023

Read Explanation:


Related Questions:

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ?

ഇന്ത്യയുടെ ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വർ യുദ്ധവിമാന സ്‌ക്വാഡ്രണിൽ സ്ഥിരമായി നിയമിതയായ ആദ്യ വനിത ആര് ?

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF) ൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത "അസ്ത്ര എം കെ III" മിസൈലിന് നൽകിയ പുതിയ പേര് ?