Question:

2020 ഓഗസ്റ്റിൽ ആരംഭിച്ച കേരള നിയമസഭാ ടെലിവിഷൻ ചാനൽ ഏത് ?

Aസഭാവിഷൻ

Bസഭാവാർത്ത

Cസഭാതലം

Dസഭാ ടി.വി

Answer:

D. സഭാ ടി.വി


Related Questions:

രക്തസമ്മർദം,പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യമൊരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി?

കേന്ദ്ര ഇലക്ട്രോണിക് ആൻഡ് ഐ ടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ ഗോൾഡ് മെഡൽ നേടിയത് ഏത് ജില്ല ഭരണകൂടത്തിന്റെ വെബ്‌സൈറ്റാണ് ?

35 -ാ മത് കേരള ശാസ്ത്ര കോൺഗ്രസ്സിന് വേദിയായ ജില്ല ഏതാണ് ?

കേരള റബ്ബർ ലിമിറ്റഡ് എംഡിയായി കേരള സർക്കാർ നിയമിച്ചത് ആരെയാണ് ?

വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും പാട്ടം ചെയ്യുന്നതിനും സഹായിക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന പോർട്ടൽ ?