Question:

സ്വകാര്യത മൗലികാവകാശങ്ങളിൽ കൂടി ചേർക്കാൻ കാരണമായ സുപ്രധാനമായ കേസ് ഏതാണ് ?

Aകെ എസ് പുട്ടസ്വാമി V/s യൂണിയൻ ഓഫ് ഇന്ത്യ കേസ് (2017)

Bശ്യാം നാരായണൻ ചൗക്കി V/s യൂണിയൻ ഓഫ് ഇന്ത്യ കേസ് (2016)

Cജോസഫ് ഷൈൻ V/s യൂണിയൻ ഓഫ് ഇന്ത്യ കേസ് (2018 )

Dകോമൺ കോസ് V/s യൂണിയൻ ഓഫ് ഇന്ത്യ കേസ് (2018 )

Answer:

A. കെ എസ് പുട്ടസ്വാമി V/s യൂണിയൻ ഓഫ് ഇന്ത്യ കേസ് (2017)


Related Questions:

ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളാണ്, ഇന്ത്യൻ പൗരന്മാർക്ക് അവർക്കെതിരെയും ഇന്ത്യൻ സർക്കാരിനെതിരെപോലും അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളാൻ അനുവദിക്കുന്നത് ?

ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശം എന്ന ആശയം കടമെടുത്തത് ഏതു രാജ്യത്തു നിന്നാണ് ?

മൗലികാവകാശങ്ങൾ ഉൾപ്പെടുന്ന അനുച്ഛേദം ?

ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദം പൗരാവകാശത്തെ എത്രയായി തിരിച്ചിരിക്കുന്നു?

ഭരണഘടന ഉറപ്പു നൽകുന്ന 6 തരം മൗലികാവകാശങ്ങളെക്കുറിച്ച് പറയുന്ന വകുപ്പുകൾ ?