Question:
ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്?
Aഡെന്‍മാര്‍ക്ക്
Bഅസന്‍ഷന്‍
Cട്രിസ്റ്റന്‍ സാ കുന്‍ഹ
Dക്യൂബ
Answer:
D. ക്യൂബ
Explanation:
ദ്വീപുകൾ
ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ്
അറ്റ്ലാന്റിക് സമുദ്രത്തിനും ആർട്ടിക് സമുദ്രത്തിനും ഇടയിൽ ഇത് സ്ഥിതി ചെയ്യുന്നു
വിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ള ന്യൂ ഗിനിയ ആണ്
ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപാണ് മടഗാസ്കർ ദ്വീപ്
എട്ടാം ഭൂഖണ്ഡം എന്നും ഈ ദ്വീപ് അറിയപ്പെടുന്നു
ലോകത്തിലെ ഏറ്റവും വലിയ നദിജന്യ ദ്വീപാണ് മാജുലി ദ്വീപ്
അസമിലെ ബ്രഹ്മപുത്ര നദിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്
ഏറ്റവും വലിയ കരീബിയൻ ദ്വീപാണ് ക്യൂബ
ജാവ ദ്വീപ് ആണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപ്