ജന്തുലോകത്തെ ഏറ്റവും വലിയ കോശം ഏതാണ് ?
Aഅണ്ഡം
Bഒട്ടകപക്ഷിയുടെ മുട്ട
Cആനയുടെ സിക്താണ്ഡം
Dനാഡീകോശം
Answer:
B. ഒട്ടകപക്ഷിയുടെ മുട്ട
Read Explanation:
കോശം
- ജീവികളുടെ ഘടനാപരവും ജീവ ധർമ്മ പരവുമായ അടിസ്ഥാനഘടകം : കോശം
- സെൽ എന്ന പദത്തിന്റെ അർത്ഥം : ചെറിയ മുറി
- കോശങ്ങളെ കുറിച്ചുള്ള പഠനം : സൈറ്റോളജി
- സൈറ്റോളജിയുടെ പിതാവ് : റോബെർട് ഹുക്ക്
- ആദ്യമായി കോശം കണ്ടെത്തിയത് : റോബർട്ട് ഹുക്ക്
- റോബർട്ട് ഹുക്ക് കണ്ടെത്തിയത് ജീവനില്ലാത്ത കോശങ്ങളെയാണ് (1665)
- മൈക്രോഗ്രാഫിയ എന്ന കൃതി രചിച്ചത് : റോബർട്ട് ഹുക്ക്
- കോശ സിദ്ധാന്തം ആവിഷ്കരിച്ചവർ : ജേക്കബ് ശ്ലീഡൻ, തിയോഡോർ ശ്വാൻ
- ജന്തു കോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ : തിയോഡോർ ശ്വാൻ (1839)
- സസ്യ കോശം കണ്ടെത്തിയത് : ജേക്കബ് ശ്ലീഡൻ (1838)
- ഏറ്റവും വലിയ കോശം : ഒട്ടകപക്ഷിയുടെ മുട്ട
- ഏറ്റവും ചെറിയ കോശം ഉള്ള ജീവി : പ്ലൂറോ നിമോണിയ ലൈക് ഓർഗാനിസം (PPLO)/ മൈക്കോ പ്ലാസ്മ
- ഏറ്റവും വലിയ ഏകകോശ സസ്യം: അസിടാബുലരിയ (acetabularia)
- മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം : അണ്ഡകോശം
- മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം : പുംബീജം
- മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം : നാഡീകോശം
- മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള കോശം : അരുണ രക്താണുക്കൾ