Question:

ഭൂമിയുടെ ദക്ഷിണാർധ ഗോളത്തിലെ ഏറ്റവും വലിയ രാജ്യം ഏത്?

Aബ്രസീൽ

Bഅർജൻറീന

Cഇക്വഡോർ

Dവെനിസ്വേല

Answer:

A. ബ്രസീൽ

Explanation:

ഭൂമിയുടെ ദക്ഷിണാർദ്ധ ഗോളത്തിലെ ഏറ്റവും വലിയ രാജ്യവും ബ്രസീലാണ്. ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വലിയ രാജ്യം റഷ്യയാണ്. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം-ബ്രസീൽ


Related Questions:

ഇസ്താംബൂൾ ഏത് സ്ഥലത്തിന്റെ പുതിയ പേരാണ് ?

2022 ജനുവരിയിൽ ആദ്യമായി ദേശീയ സുരക്ഷാ നയം പ്രഖ്യാപിച്ച രാജ്യം ഏതാണ് ?

ലോകത്തെ ആദ്യ ബിറ്റ്കോയിൻ നഗരമുണ്ടാക്കാൻ തയ്യാറെടുക്കുന്ന മധ്യഅമേരിക്കൻ രാജ്യം ഏതാണ് ?

താഴെ പറയുന്നവയിൽ സ്കാൻഡിനേവിയൻ രാജ്യം അല്ലാത്തതേത് ?

തെക്കിൻ്റെ ബ്രിട്ടൻ എന്നറിയപ്പെടുന്നത് ?