മീൻ (Fish) വർഗ്ഗത്തിലെ ഏറ്റവും വലിയ ജീവി ഏത് ?Aനീലത്തിമിംഗലംBതിമിംഗലസ്രാവ്CഡോൾഫിൻDതിരണ്ടിAnswer: B. തിമിംഗലസ്രാവ്Read Explanation:• കരയിലെ ഏറ്റവും വലിയ ജീവി - ആഫ്രിക്കൻ ആന • ഏറ്റവും വലിയ കണ്ണുകൾ ഉള്ള ജീവി - ഭീമൻ കണവOpen explanation in App