Question:

ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റ ഏതാണ്?

Aസുന്ദര്‍ബെന്‍ ഡെല്‍റ്റ

Bകൃഷ്ണ ഗോദാവരി ഡെല്‍റ്റ

Cഛോട്ടാനാഗ്പൂര്‍ ഡെല്‍റ്റ

Dഇവയൊന്നുമല്ല

Answer:

A. സുന്ദര്‍ബെന്‍ ഡെല്‍റ്റ

Explanation:

സുന്ദര്‍ബെന്‍ ഡെല്‍റ്റ (ഗംഗയും ബ്രഹ്മപുത്രയും ചേര്‍ന്നുണ്ടാകുന്ന ഡെല്‍റ്റ)


Related Questions:

The Velikonda Range is a structural part of :

The Northern Mountains of India is mainly classified into?

ഡെക്കാൻ പീഠഭൂമിയുടെ ആകൃതി എന്താണ് ?

The highest plateau in India is?

Geographically, which is the oldest part of India?