Question:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത് ?

Aപിറ്റ്യൂട്ടറി ഗ്രന്ഥി

Bതൈറോയ്ഡ് ഗ്രന്ഥി

Cഅഡ്രിനല്‍ ഗ്രന്ഥി

Dതൈമസ് ഗ്രന്ഥി

Answer:

B. തൈറോയ്ഡ് ഗ്രന്ഥി

Explanation:

തൈറോയ്ഡ് ഗ്രന്ഥി

  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി
  • " ആദംസ് ആപ്പിൾ " എന്നറിയപ്പെടുന്ന ഗ്രന്ഥി
  • ചിത്രശലഭത്തിന്റെ അകൃതിയിലുള്ള ഗ്രന്ഥി
  • തൈറോയ്ഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകൾ - തൈറോക്സിൻ , കാൽസിടോണിൻ 
  • രക്തത്തിലെ കാൽസ്യത്തിന്റെ അളവ് വർദ്ധിക്കുമ്പോൾ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ  - കാൽസിടോണിൻ
  • ബേസൽ മെറ്റബോളിക് റേറ്റ് നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന ഹോർമോൺ - തൈറോക്സിൻ

Related Questions:

മുടിയ്ക്ക് കറുത്ത നിറം നൽകുന്ന വസ്തു ?

ഒരു കോശത്തിലെ ഊർജ്ജ നിർമ്മാണ കേന്ദ്രം :

മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട്?

ശരീരത്തിലെത്തുന്ന വിറ്റാമിനുകളെയും ധാതുലവണങ്ങളെയും ഇരുമ്പിന്റെ അംശങ്ങളെയും സംഭരിച്ചു വെയ്ക്കുന്ന അവയവം ഏതാണ് ?

മനുഷ്യന്റെ കണ്ണിലെ ലെന്‍സിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ട്ടപ്പെടുന്നത് കൊണ്ടുണ്ടാകുന്ന രോഗം ഏത് ?