Question:

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?

Aഉമിനീർ ഗ്രന്ഥി

Bകരൾ

Cകണ്ണുനീർ ഗ്രന്ഥി

Dപാൻക്രിയാസ്

Answer:

B. കരൾ

Explanation:

  • ആഹാരത്തിൽ അടങ്ങിയിരിക്കുന്ന പല വിഷ പദാർത്ഥങ്ങളെയും കരൾ നിരുപദ്രവകാരികൾ ആക്കി മാറ്റുന്നു.
  • സാധാരണയായി ചെറിയ അളവിൽ കരളിൽ കൊഴുപ്പുണ്ട് ചിലപ്പോൾ ക്രമാതീതമായി കൊഴുപ്പ് കരളിൽ അടിയുന്നു അപ്പോഴാണ് ഫാറ്റ് ലിവർ ഉണ്ടാകുന്നത്.

Related Questions:

അസ്ഥികളിലെ പ്രധാനഘടകമായ രാസപദാർത്ഥം ?

ആദ്യത്തെ വാക്സിൻ കണ്ടുപിടിച്ചത് ആര് ?

ശരിയായ കാഴ്ച്ച ശക്തി ലഭിക്കുന്നതിനാവിശ്യമായ വിറ്റാമിന്‍ ഏത് ?

ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം ഏത്?

പേവിഷം (റാബീസ്) ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുക?'