Question:

ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ ദ്വീപ് ഏതാണ് ?

Aആൻഡമാൻ & നിക്കോബാർ

Bബോർണിയോ ദ്വീപ്

Cഗ്രീൻലാൻഡ്

Dസുമാത്രാ ദ്വീപ്

Answer:

B. ബോർണിയോ ദ്വീപ്


Related Questions:

ചുവടെ കൊടുത്തവയിൽ ഭൂമിശാസ്ത്രപരമായ ആഗോള പ്രശ്‌നമേത് ?

താഴെപ്പറയുന്നവയിൽ കായാന്തരിതശില ഏത്?

Maria Elena South, the driest place of Earth is situated in the desert of:

റംസാർ ഉച്ചകോടി നടന്ന വർഷം ഏതാണ് ?

താഴെ പറയുന്നതിൽ സ്വാഭാവിക എയറോസോൾ ഏതാണ് ?