Question:

കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ്?

Aഅഷ്ടമുടിക്കായൽ

Bശാസ്താംകോട്ടക്കായൽ

Cവേമ്പനാട് കായൽ

Dകായംകുളം കായൽ

Answer:

C. വേമ്പനാട് കായൽ

Explanation:

  • ആലപ്പുഴ, എറണാകുളം, കോട്ടയം എന്നി ജില്ലകളിലായി വേമ്പനാട്ടു കായൽ വ്യാപിച്ചിരിക്കുന്നു.
  • വേമ്പനാട്ട് കായൽ അറബിക്കടലുമായി ചേരുന്നിടത്തുള്ള തുറമുഖമാണ്കൊച്ചി.
  • കുട്ടനാടിലെ നെൽക്കൃഷിയെ ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കാനായിവേമ്പനാട്ടു കായലിൽ നിർമിച്ചിട്ടുള്ളതാണ് തണ്ണിർമുക്കം ബണ്ട്.

Related Questions:

പുന്നമടക്കായൽ ഏത് കായലിന്റെ ഭാഗമാണ്?

കേരളത്തിലെ ശുദ്ധജല തടാകങ്ങളുടെ എണ്ണം എത്ര ?

വെള്ളായണികായല്‍ ഏത് ജില്ലയിലാണ്?

കേരളത്തിലെ ഏറ്റവും വലിയ റാംസർ സൈറ്റ് ഏതാണ് ?

മുരിയാട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?