കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?Aവേമ്പനാട്ടു കായൽBശാസ്താംകോട്ടക്കായൽCഅഷ്ടമുടിക്കായൽDപുന്നമടക്കായൽAnswer: A. വേമ്പനാട്ടു കായൽRead Explanation:ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ - വേമ്പനാട് കായൽഎറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു Open explanation in App