Question:

ലോകത്തിലെ ഏറ്റവും വലിയ തടാക ദ്വീപ്?

Aതായ്‌വാന്‍

Bമാനിട്ടോളിന്‍

Cടിസ്റ്റന്‍

Dഇവയൊന്നുമല്ല

Answer:

B. മാനിട്ടോളിന്‍

Explanation:

മാനിട്ടോളിൻ (കാനഡയിലെ ഹുറോൺ തടാകത്തിൽ)


Related Questions:

റംസാർ കൺവെൻഷൻ സംഘടിപ്പിക്കപ്പെട്ട രാജ്യമേത്?

ഭൂമി ഗോളാകൃതിയിലാണ്. അതുകൊണ്ടുതന്നെ 'മുകളിൽ' ,'താഴെ' എന്നിവയൊക്കെ കേവലം ആപേക്ഷികമാണ്. ഭൂമിയിലെ ഏത് സ്ഥലവുമായി ബന്ധപ്പെടുമ്പോൾ ആണ് ഇന്ത്യ താഴെ ആകുന്നത്?

മരുഭൂമിയെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?

ജപ്പാനിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ് ?

ഗ്രീൻവിച്ച് രേഖ കടന്നുപോകുന്നത് :