Question:

ലോകത്തിൽ ഏറ്റവും വലിയ ലാവ പീഠഭൂമി

Aടിബറ്റ്

Bപാമീൻ

Cഡക്കാൻ

Dമാൾവ

Answer:

C. ഡക്കാൻ

Explanation:

ഏതാണ്ട് ത്രികോണാകൃതിയുള്ള പീഠഭൂമിയാണ്‌ ഡെക്കാൻ.കരിമണ്ണ്ഡെക്കാൻ പീഠഭൂമി പ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു .കേരളത്തിലെ ഏറ്റവും വലിയപീഠഭൂമിയാണ് വയനാട് പീഠഭൂമി.


Related Questions:

ഭൂമിയിൽ _____ വൻകരകളുണ്ട്.

വൻകര വിസ്ഥാപന സിദ്ധാന്തത്തിനു രൂപം നൽകിയ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ?

യൂറോപ്പ്യൻ വൻകരയിലെ ഏത് കാലാവസ്ഥയിലാണ് പെൻ, ഫിർ തുടങ്ങിയ വൃക്ഷങ്ങൾ വളരുന്നത് ?

ലോകത്തിലെ ഏറ്റവും വലിയ വൻകര ഏത് ?

ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ദക്ഷിണാർധഗോളത്തിൽ സ്ഥിതി ചെയ്തിരുന്ന വൻകരയുടെ പേര് ?