Question:

ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനം ?

Aഡെക്കാൻ

Bസുന്ദർബൻ

Cമാൽവ

Dഗാരോ

Answer:

B. സുന്ദർബൻ

Explanation:

ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ‌വനമാണ്‌ സുന്ദർബൻ ഡെൽറ്റ അഥവാ സുന്ദർ‌വനങ്ങൾ.ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്, പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി ഇതു പരന്നു കിടക്കുന്നു. സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടൽ വളരുന്നതിനാലാണ്‌ സുന്ദർ വനങ്ങൾ എന്ന പേരു ലഭിച്ചത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സുന്ദർ വനം ഇടം നേടിയിട്ടുണ്ട്.


Related Questions:

നമ്മുടെ അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ് ഓസോൺ പടലത്തിന്റെ 90% - അടങ്ങിയിരിക്കുന്നത് ?

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?

കേരളത്തിൽ തെക്ക്-പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന മാസങ്ങൾ ?

ഫ്രാൻസിനേയും ഇറ്റലിയേയും വേർതിരിക്കുന്ന പർവതനിര ഏത് ?

ലോകത്തിന്റെ മേൽക്കുര എന്നറിയപ്പെടുന്ന പർവ്വതനിര ഏതാണ് ?