Question:

താഴെ തന്നിട്ടള്ളവയിൽ ഏറ്റവും വലിയ സംഖ്യ ഏത്

A0.0009

B0.9

C0.009

D0.00009

Answer:

B. 0.9

Explanation:

ഏറ്റവും വലിയ സംഖ്യ=0.9


Related Questions:

കൂട്ടത്തിൽ ഏറ്റവും വലുത് ഏത് ?

100 -നും 700 -നും ഇടയിൽ 3 -ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ വലുതേത്?

0.999-നോട് എത്ര കൂട്ടിയാൽ 2 ലഭിക്കും?

24.41+21.09+0.50 + 4 എത്ര?