മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?Aത്വക്ക്BകരൾCആമാശയംDമസ്തിഷ്ക്കംAnswer: A. ത്വക്ക്Read Explanation: ത്വക്കിനെ കുറിച്ചുള്ള പഠനം - ഡെർമറ്റോളജി ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം -ത്വക്ക് മനുഷ്യ ശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം -ത്വക്ക് Open explanation in App