പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ?Aഗോവ ചുരംBകുംഭാർലി ചുരംCപാലക്കാട് ചുരംDതാമിനി ചുരംAnswer: C. പാലക്കാട് ചുരംRead Explanation:പാലക്കാട് ചുരം ആണ് പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം.കേരളത്തിലെ ഏറ്റവും വലിയ ചുരവും പാലക്കാട് ചുരം തന്നെയാണ്.Open explanation in App