Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
India
Science
Question:
പ്രകൃതിയിലെ ഏറ്റവും വലിയ ജലസംഭരണി ഏതാണ് ?
A
കടൽ
B
അന്തരീക്ഷം
C
സമുദ്രം
D
നദി
Answer:
C. സമുദ്രം
Related Questions:
ജലത്തിലുള്ള ജൈവ മാലിന്യങ്ങളെ വിഘടിപ്പിക്കുന്ന സൂക്ഷ്മാണുക്കൾ ഉപയോഗിക്കുന്ന ഓക്സിജന്റെ അളവിനെ എന്ത് പറയുന്നു ?
പ്രകൃതിയിൽ ഉള്ളതും എന്നാൽ ഒരു പരിധിയിൽ കൂടിയാൽ മാലിന്യമായി മാറുന്നതുമായ വസ്തുക്കളെ എന്ത് പറയുന്നു ?
ഒരു ആവാസവ്യവസ്ഥയിലെ ജീവികളെ എല്ലാം ചേർത്ത് പറയുന്നത് എന്ത് ?
കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള ഇന്ത്യൻ അക്കാഡമി ഓഫ് സയൻസ് നിലവിൽ വന്നത് ഏത് വർഷം ?
ജൈവവസ്തുക്കളിൽ നിന്നും കുറഞ്ഞ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോ കാർബൺ ഇന്ധനങ്ങൾ അറിയപ്പെടുന്നത് ?