Question:

ലോകത്തെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ഏത് ?

Aറിച്ചാർഡ്‌സ് ഐലൻഡ്

Bമാജുലി

Cഹതിയ ഐലൻഡ്

Dമോൺട്രിയാൽ

Answer:

B. മാജുലി

Explanation:

ഇന്ത്യയിൽ ബ്രഹ്മപുത്ര നദിയിലാണ് ലോകത്തെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്നത്


Related Questions:

ഭൂമിയിൽ ഒരേ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്ന അക്ഷാംശമേഖലകൾ അറിയപ്പെടുന്നത് ?

"വെള്ളക്കാരന്‍റെ ശവകുടീരം" എന്നറിയപ്പെടുന്നത്‌ ?

ഭൂമി ഗോളാകൃതിയിലാണ്. അതുകൊണ്ടുതന്നെ 'മുകളിൽ' ,'താഴെ' എന്നിവയൊക്കെ കേവലം ആപേക്ഷികമാണ്. ഭൂമിയിലെ ഏത് സ്ഥലവുമായി ബന്ധപ്പെടുമ്പോൾ ആണ് ഇന്ത്യ താഴെ ആകുന്നത്?

പ്രാചീന ഭാരതത്തിലെ പ്രശസ്ത വിദ്യാഭ്യാസ കേന്ദ്രമായ തക്ഷശീല നിലനിന്നിരുന്ന രാജ്യം?

നദികളുടെയും കൈവഴികളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യം?