കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം?AപണിയർBകുറിച്യർCകൊറഗർDകുറുമർAnswer: A. പണിയർRead Explanation:കേരളത്തിലെ ഏറ്റവും വലിയ ആദിവാസിവർഗമാണ് പണിയർ. വയനാട്ടിലും പശ്ചിമഘട്ടത്തിന്റെ അടിവാരങ്ങളിലുമുള്ള കാടുകളിലാണ് ഇവരുടെ താമസം. വയനാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ പണിയസമുദായക്കാർ താമസിക്കുന്നുണ്ട്.Open explanation in App