ഇന്ത്യയിലെ ഉയർന്ന ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രം ?Aഹെമിസ്Bനാഗാര്‍ജ്ജുനCശ്രീശൈലംDകാസിരംഗ - ജിം കോര്‍ബറ്റ്Answer: A. ഹെമിസ്Read Explanation:വന്യജീവി സംരക്ഷണ കേന്ദ്രം ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്നത് 1972 ലാണ്. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഉദ്യാനം-ജിം കോർബറ്റ് നാഷണൽ പാർക്ക് ആണ് സിംഹങ്ങൾക്ക് പ്രസിദ്ധമായ ഗുജറാത്തിലെ ദേശീയ ഉദ്യാനമാണ് ഗിർ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന് പ്രസിദ്ധമായ ആസാമിലെ വന്യജീവി സങ്കേതമാണ് കാസിരംഗ ആനകൾക്ക് പ്രസിദ്ധമായ കർണാടകയിലെ ദേശീയ ഉദ്യാനമാണ് ബന്ദിപ്പൂർ ദേശീയ ഉദ്യാനം ലോകത്തിലെ ഒരേയൊരു ഒഴുകുന്ന ദേശീയ ഉദ്യാനമാണ് മണിപ്പൂരിലെ കെയ്ബുൽ ലംജാവോ Open explanation in App