മനുഷ്യരിൽ അവസാനം മുളച്ചു വരുന്ന പല്ല് ഏതാണ്?Aഅഗ്രചർവണകംBകോമ്പല്ല്CചർവണകംDഉളിപ്പല്ല്Answer: C. ചർവണകംRead Explanation:സ്ഥിര ദന്തങ്ങള് - 32 പാല്പ്പല്ലുകള് - 20 നാലുതരം പല്ലുകള് 1. അഗ്രചർവണകം (premolar) - chewing food 2. കോമ്പല്ല് (canine) - tearing food 3.ചർവണകം(molar) -chewing food 4. ഉളിപ്പല്ല്(incisor) - cutting food into small particlesOpen explanation in App