App Logo

No.1 PSC Learning App

1M+ Downloads

2023 സെപ്റ്റംബറിൽ നീറ്റിലിറക്കിയ നാവികസേനയുടെ നീലഗിരി ക്ലാസ്സിൽ ഉൾപ്പെട്ട അവസാനത്തെ യുദ്ധക്കപ്പൽ ഏത് ?

Aവിന്ധ്യഗിരി

Bതരാഗിരി

Cനീലഗിരി

Dമഹേന്ദ്രഗിരി

Answer:

D. മഹേന്ദ്രഗിരി

Read Explanation:

• പ്രോജക്ട് 17 ആൽഫയുടെ മറ്റൊരു പേര് - നീലഗിരി ക്ലാസ് • കപ്പലിന്റെ വേഗത - 28 നോട്ടിക്കൽ മൈൽ


Related Questions:

ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപകേന്ദ്രം സ്ഥാപിക്കുന്നത് കേരളത്തിൽ എവിടെയാണ് ?

ഡ്രോൺ സാങ്കേതികവിദ്യ കൂടുതൽ വ്യാപകമാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് 2025 ഓടെ എത്ര മൾട്ടികോപ്റ്റർ ഡ്രോണുകൾ സേനയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത് ?

എഴിമല നേവൽ അക്കാദമി ഏതു ജില്ലയിലാണ് ?

2024 ജനുവരിയിൽ ഇന്ത്യൻ കരസേനയും വ്യോമസേനയും ചേർന്ന സിലിഗുരിയിൽ വച്ച് നടത്തിയ സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?

റഷ്യയുടെ സഹായത്തോടെ ഇന്ത്യ വിക്ഷേപിച്ച മിസൈൽ ?