Question:

ഗതാഗത മാർഗങ്ങളിൽ ഏറ്റവും ചിലവ് കുറഞ്ഞത് ഏത്?

Aകര മാർഗം

Bവായുമാർഗം

Cജലഗതാഗതം

Dമെട്രോ റയിൽ

Answer:

C. ജലഗതാഗതം

Explanation:

  • ഇന്ത്യയിലെ ഉൾനാടൻ ജലഗതാഗതത്തിൻറെ മേൽനോട്ടം വഹിക്കുന്നത്- ഇന്ലാന്ഡ് വാട്ടർവെയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ
  • ഇന്ലാന്ഡ് വാട്ടർവെയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം- നോയിഡ
  • ഇന്ത്യൻ മഹാസമുദ്രത്തെയും ബംഗാൾ ഉൾക്കടനെയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന പുതിയ കപ്പൽ ചാനൽ -സേതു സമുദ്രം കപ്പൽ ചാനൽ
  • സേതു സമുദ്രം പദ്ധതി ബന്ധിപ്പിച്ചിരിക്കുന്ന രാജ്യങ്ങൾ- ഇന്ത്യയും ശ്രീലങ്കയും
  • ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സേതു സമുദ്രം പദ്ധതി നിർമിക്കുന്നത് --പാക് കടലിടുക്കിൽ
  • ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാതയാണ്- അലഹബാദ് -ഹാൽഡിയ
  • അലഹബാദ് -ഹാൽഡിയദേശീയ ജലപാത നിലവിൽ വന്നത്- 1993 ഫെബ്രുവരി
  • കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആസ്ഥാനം -ആലപ്പുഴ
  • ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത് -ദേശീയ ജലപാത 5
  • വെസ്റ്റ്- കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത് -ദേശീയ ജലപാത 3

Related Questions:

ഗൂഗിളിന്റെ ആദ്യ ആഫ്രിക്ക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് നിലവിൽ വന്നത് എവിടെ?

ഇൻറർനെറ്റ് വിലാസം രേഖപ്പെടുത്തുന്ന സംവിധാനം?

വിക്കിപീഡിയ എന്ന ഓൺലൈൻ വെബ്സൈറ്റിനെ ബ്ലോക്ക് ചെയ്ത രാജ്യം ?

ഇൻറർനെറ്റിൽ അക്ഷരങ്ങൾ, ചിത്രങ്ങൾ, ശബ്ദങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഗ്രാഫിക്കൽ ബ്രൗസർ വികസിപ്പിച്ചത് ആരാണ് ?

ഏത് രാജ്യത്തിനെതിരെയാണ് 'സോളാർ വിൻഡ് ഹാക്ക്' എന്ന സൈബർ ആക്രമണം നടന്നിരിക്കുന്നത് ?