Question:

ശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ എല്ല് ഏത്?

Aസ്റ്റേപ്പിസ്

Bഫെമർ

Cമാൻഡിബിൾ

Dമാക്സില്ല

Answer:

A. സ്റ്റേപ്പിസ്

Explanation:

സ്റ്റേപ്പിസ്

  • മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയാണ് സ്റ്റേപ്പിസ്
  • ഏകദേശം 3 മുതൽ 4 മില്ലിമീറ്റർ വരെ നീളമുണ്ട്.
  • മധ്യ കർണ്ണത്തിലെ മൂന്ന് അസ്ഥികളിൽ ഒന്നാണ് ഇത്. 
  • കുതിര സവാരിക്കാരന്റെ പാദ ധാരയുടെ ആകൃതിയിൽ കാണപ്പെടുന്നു. 
  • സ്‌റ്റേപ്‌സ് ബോണിന്റെ പ്രാഥമിക ധർമ്മം Tymphanic Membraneൽ  നിന്ന്  കോക്ലിയയിലേക്ക് ശബ്ദ തരംഗങ്ങൾ കൈമാറുക എന്നതാണ്.

Related Questions:

അസ്ഥികളെയും പേശികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗമായ ടെൻഡണിൽ അടങ്ങിയിരിക്കുന്ന മാംസ്യം ഏത് ?

undefined

മുട്ടുചിരട്ടയിലെ എല്ല് എന്ത് പേരിൽ അറിയപ്പെടുന്നു?

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ എല്ലായ സ്റ്റേപ്പിസ് കാണപ്പെടുന്നത് എവിടെ?

ടാർസസ് എന്ന എല്ല് കാണപ്പെടുന്നത് എവിടെ?