ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം ഏത് ?Aസുദർശൻ സേതുBഅടൽ സേതുCവിദ്യാസാഗർ സേതുDവിക്രംശിലാ സേതുAnswer: A. സുദർശൻ സേതുRead Explanation:• ഗുജറാത്തിലെ ദ്വാരകയ്ക്ക് അടുത്തുള്ള ഓഖയിൽ ആണ് പാലം നിർമ്മിച്ചത് • ദ്വാരകയ്ക്ക് അടുത്തുള്ള ഓഖയെയും ബെയ്റ്റ് ദ്വാരകാ ദ്വീപിനെയും ആണ് പാലം ബന്ധിപ്പിക്കുന്നത് • പാലത്തിൻറെ നീളം - 2.3 കിലോ മീറ്റർ • കച്ച് ഉൾക്കടലിൽ ആണ് പാലം സ്ഥിതി ചെയ്യുന്നത്Open explanation in App