Question:
പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വീപീയ നദികളിൽ ഏറ്റവും നീളമുള്ളത് :
Aഗോദാവരി
Bനർമ്മദ
Cതാപ്തി
Dലൂണി
Answer:
B. നർമ്മദ
Explanation:
പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ (West Flowing Rivers):
അറബിക്കടലിൽ പതിക്കുന്ന നദികളെയാണ്, പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ എന്ന് വിളിക്കുന്നു.
നർമ്മദയും, താപ്തിയുമാണ് പടിഞ്ഞാറോട്ടൊഴുകുന്ന പ്രധാനപ്പെട്ട നദികൾ.
സബർമതി, മാഹി, ഭാരതപ്പുഴ, പെരിയാർ എന്നിവ പടിഞ്ഞാറോട്ട് ഒഴുകുന്ന മറ്റ് ചെറിയ നദികളാണ്
പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വീപീയ നദികളിൽ ഏറ്റവും നീളമുള്ളത് - നർമ്മദ