Question:
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം ?
Aപീർപഞ്ചൽ
Bജവഹർ ടണൽ
Cകാർബുണ്ടേ
Dചെനാനി - നശ്രീ
Answer:
A. പീർപഞ്ചൽ
Explanation:
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം - പീർപഞ്ചൽ റെയിൽവേ തുരങ്കം
പീർപഞ്ചൽ റെയിൽവേ തുരങ്കത്തിന്റെ നീളം - 11.2 കി. മീ
ജമ്മുകാശ്മീരിലാണ് ഇത് സ്ഥിതി ചെയ്യുന്നത്
ബനിഹാൾ -ഖാസിഗണ്ഡ് റെയിൽവേ തുരങ്കം എന്നും ഇത് അറിയപ്പെടുന്നു
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗത തുരങ്കമാണ് T-50
നീളം - 12.77 കിലോമീറ്റർ
ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിൽ (USBRL) ആണ് ഇത് സ്ഥിതിചെയ്യുന്നത്
USBRL പ്രോജക്റ്റിലെ മറ്റ് ശ്രദ്ധേയമായ തുരങ്കങ്ങളിൽ ഇവ ഉൾപ്പെടുന്നു
ടണൽ T48 - ധരം -സംബർ സ്റ്റേഷന് ഇടയിൽ സ്ഥിതി ചെയ്യുന്നു .
10.20 കി.മീ ആണ് ഇതിന്റെ നീളം
ടണൽ T15 - സംഗൽധാൻ-ബസിന്ധദാർ സ്റ്റേഷനുകൾക്കിടയിൽ സ്ഥിതി ചെയ്യുന്നു .
11.25 കി.മീ ആണ് ഇതിന്റെ നീളം