ഉപദ്വീപീയ നദികളിൽ വച്ച് ഏറ്റവും നീളം കൂടിയ നദി ഏത് ?
Read Explanation:
ഗോദാവരി
- ഇന്ത്യയിലെ ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ നദി
- ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ നദി
- പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി
- തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി
- ഡെക്കാൻ മേഖലയിലെ ഏറ്റവും നീളമുള്ള നദി.