Question:

കേരളത്തിലേറ്റവും നീളം കൂടിയ നദിയേതാണ്?

Aഭാരതപ്പുഴ

Bപെരിയാര്‍

Cചാലിയാര്‍

Dപമ്പ

Answer:

B. പെരിയാര്‍

Explanation:

ഇടമലയാർ, മുല്ലയാർ, കാഞ്ചിയാർ എന്നിവയൊക്കെകേരളത്തിലെ ഏറ്റവും നീളം കൂടിയ പെരിയാറിന്റെ പ്രധാന പോഷക നദികളാണ് .ചൂർണി, കേരളത്തിന്റെ ജീവരേഖ എന്നെല്ലാം അറിയപ്പെടുന്ന കേരളത്തിലെ നദി പെരിയാറാണ്.


Related Questions:

The total number of rivers in Kerala is ?

undefined

കേരളത്തിൽ പാമ്പാർ ഒഴുകുന്ന ദൂരം എത്ര ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.തെർലായി,കൊർലായി, പാമ്പുരുത്തി എന്നീ ദീപുകൾ വളപട്ടണം പുഴയിലാണ് സ്ഥിതി ചെയ്യുന്നത്.

2. ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവ വളപട്ടണം പുഴയുടെ പോഷകനദികളാണ്.

3.കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് വളപട്ടണം പുഴയ്ക്കു കുറുകെയാണ്.

കേരളത്തിലെ ഏത് ജില്ലയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ളത്?