Question:

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയേത് ?

Aഭാരതപ്പുഴ

Bപമ്പ

Cചന്ദ്രഗിരി

Dപെരിയാർ

Answer:

D. പെരിയാർ

Explanation:

പെരിയാർ:

  • കേരളത്തിലെ ഏറ്റവും വലിയ നദി 
  • കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി 
  • പെരിയാർ നദിയുടെ നീളം - 244 കി.മീ
  • കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി 
  • 'കേരളത്തിന്റെ ജീവരേഖ' എന്നറിയപ്പെടുന്ന നദി 
  • 'ചൂർണ്ണി' എന്ന പേരിൽ അർത്ഥശാസ്ത്രത്തിൽ പരാമർശിക്കപ്പെടുന്ന നദി.
  •  കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിരിക്കുന്ന നദി 

Related Questions:

തലപ്പാടി പുഴ എന്നറിയപ്പെടുന്ന പുഴ ?

The river which is mentioned as ‘Choorni’ in Arthashastra is?

The Marakkunnam island is in the river?

Which river flows through Thattekad bird sanctuary?

ഭാരതപ്പുഴയെ വെളിയങ്കോട് കായലുമായി ബന്ധിപ്പിക്കുന്നത് ?