Question:

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദിയേത് ?

Aസിന്ധു

Bഗംഗ

Cബ്രഹ്മപുത്ര

Dമഹാനദി

Answer:

A. സിന്ധു

Explanation:

സിന്ധു നദി

  • ഉത്ഭവസ്ഥാനം - ടിബറ്റിലെ മാനസസരോവറിന് അടുത്തുള്ള ബോഗാർ ചു ഗ്ലേസിയർ.

  • അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറുള്ള നദി.

  • പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയൻ നദി

  • ആകെ നീളം - 2880 കി.മീ

  • ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന നദി.

  • ഹാരപ്പ സംസ്‌കാരം നിലനിന്നിരുന്ന നദീതടം

  • ലോകത്താദ്യമായി പരുത്തി കൃഷി ചെയ്തത്‌ സിന്ധുനദിയുടെ തടത്തിലാണ്‌.

  • ഇന്‍ഡസ്‌ എന്നറിയപ്പെടുന്ന നദി,ഇന്ത്യയെന്ന പേരിന്‌ നിദാനമായ നദി.

  • ഝലം, ചിനാബ്‌, രവി, ബിയാസ്‌, സത്ലജ്‌ എന്നിവ പോഷക നദികളാണ്‌.


Related Questions:

The river Yamuna finally ends at?

River wardha is the tributary of?

Which of these rivers does not flow through the Himalayas?

ഗംഗാ-യമുനാ നദികളുടെ സംഗമസ്ഥലം.?

The river Ganges rises in?