ഭീംബേഡ്ക :
🔹 പ്രാചീന ശിലായുഗത്തിലെ മനുഷ്യർ നിർമ്മിച്ച കല്ലുകൊണ്ടുള്ള വാസസ്ഥലങ്ങൾ കണ്ടെത്തിയ ഇന്ത്യയിലെ പ്രദേശം.
🔹 ഇന്ത്യയിലെ പ്രധാന പ്രാചീന ശിലായുഗ കേന്ദ്രം
🔹 ഭീമൻറെ ഇരിപ്പിടം എന്നർത്ഥം വരുന്ന പ്രാചീന ശിലായുഗ കേന്ദ്രം
🔹 2003ൽ ഭീംബേഡ്ക ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.